ഭാര്‍ഗ്ഗവ മുനിതിലക

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഭാര്‍ഗ്ഗവ മുനിതിലക പോവതിന്നെനിയ്ക്കു

മാര്‍ഗ്ഗം നീ തരേണമല്ലോ മാമുനികുലേശ

 
അർത്ഥം: 
മാമുനികളുടെ കൂട്ടത്തിന് തിലകമായിട്ടുള്ള ഭാര്‍ഗ്ഗവാ, എനിക്ക് പോവതിനായി വഴിയെ നീ തരേണമേ.