നിരുപമനയഗുണശീലേ

കഥാപാത്രങ്ങൾ: 

ചരണം 1:
നിരുപമനയഗുണശീലേ മയി
കരുണ കലര്‍ന്നീടു ബാലേ

ചരണം 2:
എന്നാലതിനൊരുപായം വദ
വന്നീടരുതൊരു അപായം

അർത്ഥം: 

ഉപമയില്ലാത്ത നയഗുണശീലമുള്ളവളേ, എന്നില്‍ കരുണ കാണിച്ചാലും. എന്നാലതിന് ഒരപായവും വന്നീടാത്ത ഒരു ഉപായം പറയൂ..