നകുലനിവന്‍ വിമതാഹികുലത്തിനു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
നകുലനിവന്‍ വിമതാഹികുലത്തിനു
നകുലനയേ പണയം
അർത്ഥം: 

ശത്രുക്കളാകുന്ന കീരിക്കൂട്ടത്തിന് സര്‍പ്പമായുള്ള ഈ നകുലനെതന്നെ പണയം.

അരങ്ങുസവിശേഷതകൾ: 

വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെട്ടതു കണ്ട് ദുശാസനന്‍ നകുലനെ പിടിച്ച് ഇടതുവശത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു.