കുരയ്ക്കുന്നകുറുക്കനോടുരയ്ക്കുമാറുണ്ടോ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കുരയ്ക്കുന്നകുറുക്കനോടുരയ്ക്കുമാറുണ്ടോ സിംഹം?
ഇരിക്കുവാൻ കൊതിയെങ്കിൽ തിരിക്കവേഗം
 
മരിക്കുവാൻ മനസ്സുണ്ടെന്നിരിക്കിലോ മഹാഗദ
ധരിക്ക വന്നെതിർക്ക സംഹരിക്കുവൻ ഞാൻ
 
മൂഢ! സുയോധന! മുതിരുക പോരിനു മോടികൾ കൂട്ടീടുക
അർത്ഥം: 

കുരയ്ക്കുന്ന കുറുക്കനു സിംഹം മറുപടി കൊടുക്കാറില്ല. ജീവനിൽ കൊതി ഉണ്ടെങ്കിൽ പൊയ്കോ വേഗം. മരിക്കാനാണെങ്കിൽ ഗദയുമെടുത്ത് പോരിനു വാ.