അതിമൃദുപദന്യാസൈര്യാന്തീം

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അതിമൃദുപദന്യാസൈര്യാന്തീം സ്വനുപൂരശിഞ്ജിതാൽ
പ്രതിപദമപി സ്ഥിതോച്ഛ്വാസാന്നിയമ്യ വിമുഞ്ചതീം
സഭയമപദേപ്യാതന്വാനാം ദൃശൗ നവനീരദ
പ്രതിരുചി നിചോളാന്തർല്ലീനാം ജഗാദ ദശാനനഃ
അരങ്ങുസവിശേഷതകൾ: 

ഈ ശ്ലോകം രംഭ അഭിനയിക്കേണ്ടതാണ്. രാവണൻ വലത്ത് ഇരിയ്ക്കുന്നു.