കുന്തീസുത കുശലവാക്യം

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം 1:
കുന്തീസുത കുശലവാക്യം ചൊല്‍ക
ചിന്തിക്കിലോ നൈവയോഗ്യം വനേ
സന്താപമെന്നിയേ കിന്തു തവ സൌഖ്യം

ചരണം 2:
പാത്രം ലഭിച്ചൊരുദന്തം കേട്ടു
വാഴ്ത്തുന്നു പലരും ഭവന്തം സുകൃത-
പാത്രമല്ലോ നീയുമോര്‍ക്കില്‍ നിതാന്തം

അർത്ഥം: 

കുന്തീസുതാ, ചിന്തിച്ചാല്‍ കുശലവാക്യം പറയുന്നത് ഉചിതമല്ല. സന്താപമല്ലാതെ എന്തു സുഖമാണ് ഭവാന് ഈ വനത്തിലുള്ളത്. പാത്രം ലഭിച്ച വാര്‍ത്തകെട്ട് പലരും ഭവാനെ വാഴ്ത്തുന്നു. ഓര്‍ത്താല്‍ നീ മഹാസുകൃതനിധിയുമാണല്ലൊ.