ധിക്കാരിയായ നീയും

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
ധിക്കാരിയായ നീയും സൽക്കാരയോഗ്യനല്ല
മസ്കരികുലഹതക! നീ കണ്ടുകൊൾക
 
കുമതേ! നിന്നാലെന്തുദിതം, ഇന്നും നിന്നുടെ
കുടിലത്വം സാധു മയാ വിദിതം
അർത്ഥം: 
ദുഷ്ടസന്യാസി ധിക്കാരിയായ നീ ബഹുമാനിക്കത്തക്കവൻ അല്ല. നീ കണ്ടുകൊൾക. ദുർബുദ്ധേ, നീയെന്താണ് പറഞ്ഞത്? ഇപ്പോൾ നിന്റെ ദുഷ്ടത എനിക്ക് നല്ലപോലെ മനസ്സിലായി.