വാടാ തേ താതന്മാരെ

താളം: 
കഥാപാത്രങ്ങൾ: 
വാടാ തേ താതന്മാരെ കാടുപൂകിച്ചൊരു ഞാൻ
രൂഢകോപമമരേശവീടതഴൽകൂടുമാറു ചേർക്കും
മനസി പേർക്കും പടുത തീർക്കും സരസമാർക്കും