കർണ്ണൻ ശകുനിയാദി

താളം: 
കഥാപാത്രങ്ങൾ: 
കർണ്ണൻ ശകുനിയാദി ഷണ്ഡന്മാരോടും നിന്നെ
ദണ്ഡപാണി പരിപൂർണ്ണമോദമൊടു ചൂർണ്ണമാക്കുമുടനേ
സമരഘടനേ വിജയഘടനേ കുടിലശഠനേ