ഭീമനെന്നറിഞ്ഞീടുക മാം

താളം: 
കഥാപാത്രങ്ങൾ: 
ഭീമനെന്നറിഞ്ഞീടുക മാം പ്രതി
ഭീതിയുള്ളവർ പോക വൈകാതെ
അർത്ഥം: 

ഞാൻ ഭീമനാണെന്ന് അറിയുക. എന്നെ പേടിയുള്ളവർ പെട്ടെന്ന് പോകുക.