കൃഷ്ണ തവ സമ്മതം

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കൃഷ്ണ! തവ സമ്മതം മാത്രമുണ്ടായിതോ
തൃഷ്ണകൊണ്ടാശ്ശഠൻ മാത്രം കഥിച്ചിതോ?
 
കഥയ കഥയാദരാൽ വിപൃഥുവുമറിഞ്ഞിതോ?
എന്തു ബന്ധം സഖേ തോറ്റോടുവാൻ?