എന്തൊരു വരമിനിവേണ്ടു

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
എന്തൊരു വരമിനിവേണ്ടു മഹാത്മൻ
പോകുന്നേനിനി ഞങ്ങളിദാനീം
 
ഈക്ഷേസുരവരനന്ദന മേലിൽ
ജയതം സുമധുര ചാരുസുശീല!

 
 
സുഭദ്രാഹരണം സമാപ്തം.
അരങ്ങുസവിശേഷതകൾ: 

രാമകൃഷ്ണന്മാർ ഒന്നിച്ച് ഒറ്റക്കാൽ ചവിട്ടി പദം. ശേഷം സ്ത്രീധനാദികൾ കൊടുത്ത് അനുഗ്രഹിച്ച് രാമകൃഷ്ണന്മാർ യാത്രയാകുന്നു.

തിരശ്ശീല