കൂട്ടത്തോടെ കൊലചെയ്തു വാട്ടം കൂടാതെവരിക ഞെട്ടുമാറലറിച്ചെന്നു ആട്ടിക്കളയൊല്ല
കൂട്ടത്തോടെ അവരെ കൊന്ന് വരിക. ഞെട്ടലുണ്ടാവുന്ന തരത്തില്‍ അലറി അവരെ ആട്ടി അകറ്റരുത് .