സ്വാന്തമതില്‍ ചിന്തിക്കുന്ന

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

സ്വാന്തമതില്‍ ചിന്തിക്കുന്നനേരം തന്നെ ഭവ-
ദന്തികേ വന്നീടുവന്‍ ഞാന്‍ വൈകിടാതെ

അർത്ഥം: 

അങ്ങ് മനസ്സില്‍ വിചാരിക്കുന്ന സമയത്ത് ഞാന്‍ അരികെ വന്നുകൊള്ളാം.