സ്വസ്തി ഭവതു തേ സൂനോ സ്വൈരമായിപോക ചിത്തശോകമകന്നു ജനനിയോടും
അല്ലയോ പുത്രാ നിനക്ക് മംഗളം ഭവിക്കട്ടെ. മന:ക്ലേശമകന്നു സുഖമായി അമ്മയോടൊപ്പം പോയാലും.