രംഗം പതിനൊന്ന് പഞ്ചവടി
Malayalam
കൊട്ടാരക്കരത്തമ്പുരാൻ
ലക്ഷ്മണനവളുടെയ നാസികയും കുചങ്ങളും അറുത്തു സീതേ
അയ്യയ്യോ വല്ലഭ, വീര, രാക്ഷസിയിതാ വരുന്നു
അവിടെ നടന്ന വൃത്തം അയി മേ വദ സഹജ വീരവീരനേ
ധന്യശീല മമ കാന്ത ലക്ഷ്മണൻ തന്നെ വന്നൂ
ജാനകിയീവരുന്നവൻ ലക്ഷ്മണൻ തന്നെയോ ബാലേ?
ആര്യപുത്ര, നിശാചരിതന്നെയക്കരഞ്ഞതിപ്പോൾ
ഘോരമായിക്കേട്ട നിനാദം അവൾ നാദം തന്നെയോതാൻ?
ലക്ഷ്മണനല്പനല്ലല്ലൊ ദക്ഷനവൻ തന്നെ മതി
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.