പങ്കജഭവസുതനെങ്കിലഹം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പങ്കജഭവസുതനെങ്കിലഹം യുധി, കാണ്ക ജവേന ദുരാത്മന്‍!
ശങ്കര കിങ്കര, സമ്പ്രതി നിന്റെയഹംകൃതി തീര്ത്തിടുവന്!
അർത്ഥം:
ദുഷ്ടാ! ഞാന്‍ ബ്രഹ്മപുത്രനാണെങ്കില് നീ കണ്ടു കൊള്‍ക. ശിവകിങ്കരാ, നിന്റെ അഹങ്കാരം ഞാന്‍ ഇപ്പോള്‍ തീര്‍ക്കുന്നുണ്ട്.