ത്ര്യക്ഷന്‍ തന്‍റെ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ത്ര്യക്ഷന്‍ തന്‍റെകടാക്ഷം കൊണ്ടുടന്‍ അക്ഷതമെന്‍ മഹിമാ.
ദക്ഷന്മാരൊരു ലക്ഷമെനിക്കൊരു മക്ഷികയോടു സമം.
അർത്ഥം:
മഹേശ്വരന്‍റെ കടാക്ഷം കൊണ്ട്, ഒരിക്കലും നശിക്കാത്തതാണ് എന്‍റെ മാഹാത്മ്യം. ലക്ഷം ദക്ഷന്മാര്‍ എനിക്ക് ഒരു ഈച്ചയ്ക്ക് സമമാണ്.
അനുബന്ധ വിവരം:
ഇങ്ങനെ വാക്കുകൾ കൊണ്ട് പടവെട്ടി അങ്ങേയറ്റം ക്രുദ്ധന്മാരായി രണ്ട് പേരും പിരിഞ്ഞ് പോകുന്നു.