രംഗം ആറ്, മല്ലയുദ്ധം

ആട്ടക്കഥ: 

വിരാട രാജാവിന്റെ നിര്‍ദ്ദേശപ്രകാരം ധര്‍മ്മപുത്രര്‍ മല്ലനെ തോല്പിക്കാന്‍ വേണ്ടി വലലനെ അയക്കുന്നു. വലലന്‍ മല്ലനെ പോരിനു വിളിക്കുകയും യുദ്ധത്തില്‍ വധിക്കുകയും ചെയ്യുന്നു.