സഹജ സുയോധന
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
സഹജ സുയോധന! സകലനയാംബുധി
സഹദേവന്‍ പണയം
അർത്ഥം:
സഹോദരാ ദുര്യോധന, ഇത്തവണ, സകല നയങ്ങളുടേയും സമുദ്രമായ സഹദേവൻ ആണ് പണയം.
അരങ്ങുസവിശേഷതകൾ:
വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെട്ടതു കണ്ട് ദുശാസനന്‍ സഹദേവനെ പിടിച്ച് ഇടതുവശത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു.