ആയുധമിതാവരുവിനരികേ വരുമേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ആയുധമിതാവരുവിനരികേ വരുമേ ആയുസ്സുനിങ്ങൾക്കു പെരികേ
ഭവതു ഭവതാമഖീചഭുവികം ഭൃത്യഭാവവുമൊഴിഞ്ഞു സുഖമധികം
അർത്ഥം: 

ആയുധങ്ങൾ ഇതാ. നിങ്ങൾ ദീർഘായുസ്സുക്കൾ ആകട്ടെ. ഭർത്താക്കന്മാരേയും നിന്നേയും ഭൃത്യന്മാരല്ലാതാക്കി സ്വതന്ത്രമാക്കുന്നു ഞാൻ.

അനുബന്ധ വിവരം: 

ഇതും ഇപ്പോൾ പതിവില്ല. യാഹി ജവേന.. എന്ന ദുര്യോധനപദം ആടുകയാണ് പതിവ്.