തൽക്കാലാനൽപകുപ്യത്സ്വവദനകുഹര

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
തൽക്കാലാനൽപകുപ്യത്സ്വവദനകുഹരപ്രോത്ഭവൽ ഘോരഘോര-
ബ്രഹ്മാണ്ഡോത്ഭേദചണ്ഡപ്രകട കടുരവ  ഭ്രാന്തദിക് ചക്രവാളം 
സ്തംഭം നിർഭിദ്യ സദ്യഃ ക്ഷിതധരസദൃശാദ്രുജ്ജ്വലൽ  ഭീഷ്മവർഷ്മാ 
ദൈത്യേന്ദ്രദ്ധ്വാന്തദൂരീകരണ ദിനകര: പ്രാദുരാസീന്ന്യസിംഹഃ
അരങ്ങുസവിശേഷതകൾ: 

ഹിരണ്യകശിപു തൂണിൽ ആഞ്ഞുവെട്ടുന്നു. നരസിംഹം പുറത്തു ചാടുന്നു. ഹിരണ്യൻറെ മറുപിളർന്ന് രക്തപാനം  ചെയ്യുന്നു. പ്രഹ്ലാദൻ സ്തുതിയോടെ പ്രവേശിക്കുന്നു.