ചിന്തനം കൂടാതെ നീ സൈന്ധവമിതുതന്നെ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ചിന്തനം കൂടാതെ നീ സൈന്ധവമിതുതന്നെ
ബന്ധിപ്പതിനുമെന്തെടാ
 
മന്ദമതേ നിന്നേയും ബന്ധിച്ചു കൊണ്ടുപോകും
വന്ദനീയജന നിന്ദനമിതു തവ-
യോഗ്യമല്ല ബാല -ചപലശീല 
 
ആരെടാ വാജിയെപ്പിടിച്ചുകൊണ്ടുപോകുന്നതാരെടാ
അരങ്ങുസവിശേഷതകൾ: 

കുശൻ, ലവനെ ബലമായി വിടുവിച്ചയയ്ക്കുന്നു. പിന്നെ യുദ്ധം,  യുദ്ധത്തില്‍ കുശന്‍ ശത്രുഘ്നനെ ഓടിക്കുന്നു.

തിരശ്ശീല