ഹന്ത നീയും അന്തരംഗേ

കഥാപാത്രങ്ങൾ: 
ഹന്ത നീയും അന്തരംഗേ 
എന്തോന്നു നിനച്ചതെന്നു
 
ചൊൽകയേ മമ വല്ലഭേ!
വല്ലതെന്നാകിലും തവ വല്ലഭനാം
എന്നോടിതു ചൊൽകയേ മമ വല്ലഭേ
അർത്ഥം: 

കഷ്ടം! എന്റെ പ്രിയതമേ നീ എന്താണ് മനസ്സിൽ വിചാരിച്ചിരിക്കുന്നത്? എന്തുതന്നെ ആയാലും വിഷമമുള്ളതാണെങ്കിലും നിന്റെ പ്രിയതമനായ എന്നോട് പറഞ്ഞാലും.