കിർമ്മീരവധം

കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥ.

Malayalam

ഇത്യുക്ത്വാ രജനിചരാംഗനാശു

Malayalam
ഇത്യുക്ത്വാ രജനിചരാംഗനാശു മുക്ത്വാ
പാഞ്ചാലീന്തമഥ നിജേ കരേ ഗൃഹീത്വാ
ദുദ്രാവ ദ്രുതമഥ പാണ്ഡുസൂനുരസ്യാ-
ശ്ചിച്ഛേദ സ്തനയുഗമാത്ത ചന്ദ്രഹാസഃ

രാക്ഷസീ നില്ലു നില്ലെടീ

Malayalam
ധനുസ്സമാദായ ധനഞ്ജയാനുജഃ
സ സിംഹികാ നിഷ്ഠുരസിംഹഭാഷിണിം
നിശാചരീന്താം നിശിതൈശ്ശിലീമുഖൈ-
ർന്നിവാരയന്നാഹ നൃസിംഹ വിക്രമഃ
 
രാക്ഷസീ നില്ലു നില്ലെടീ എടീ എടീ എടീ രാക്ഷസീ
രാക്ഷസദയിതേ കാംക്ഷിതപിശിതേ
രൂക്ഷതരം മമ കൗക്ഷേയകമിതു
വക്ഷസി പതതി പുരാ തേ
 
 

Pages