കിർമ്മീരവധം

കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥ.

Malayalam

രംഗം 1 കാമ്യകവനം നട്ടുച്ച ചൂടുകാലം

Malayalam

നഖം കൂടെ ചൂട് കൊണ്ട് പഴുത്തുനിൽക്കുന്ന കാമ്യകവനത്തിൽ കഴിയുന്ന പാണ്ഡവർ. ധർമ്മപുത്രൻ തന്റെ കൂടെ വന്ന ബ്രാഹ്മണർക്ക് എങ്ങിനെ ഭക്ഷണം കൊടുക്കുമെന്ന് ആശങ്കപ്പെടുന്നു.

മാതംഗാനനമബ്‌ജവാസരമണീം

Malayalam
മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗർഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുർവ്വന്ത്വമീ മംഗളം

കിർമ്മീരവധം

Malayalam
കോട്ടയത്തുതമ്പുരാന്റെ രണ്ടാമത്തേതും, നാല് കഥകളില്‍ വച്ച് ഏറ്റവും പ്രൌഢവും കഠിനവുമായ ആട്ടകഥയാണ് ‘കിര്‍മ്മീരവധം’. മഹാഭാരതം വനപര്‍വ്വത്തെ അടിസ്ഥാനമാക്കി, ധര്‍മ്മപുത്രനെ നായകനാക്കിക്കൊണ്ടാണ് ഇത് രചിച്ചിരിക്കുന്നത്.

Pages