ഇതി വദതി സുദർശനേ
Malayalam
ഇതി വദതി സുദർശനേ തദാനീ-
മധിഗതവേപഥുഗാത്രയഷ്ടയസ്തേ
മുകുളിതനയനാ മുരദ്വിഷാഗ്രേ
ഭരതകുലാഭരണാ ബഭൂവുരേതേ
കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥ.
അവസാന രംഗ. ഇതിൽ കിർമ്മീരവധത്തിനുശേഷം മഹർഷിമാർ വന്ന് ഭീമനെ അനുഗ്രഹിക്കുന്നു.
സ്മരണമുപഗതേ സുഹൃദ്വധേസാ-
വതിത്തോഥ വൃകോദരേണയുദ്ധ്യൻ
ഇഹ ഖലു സഹസൈവ പൂർവ്വപാദേ
പ്രഥമപദം സ് സകാരഹീനമാപ
കിർമ്മീരവധം.
സിംഹിക നിണമണിഞ്ഞ് കിർമ്മീരസമീപം എത്തുന്നു.
പാഞ്ചാലി ധർമ്മപുത്രരോട് ഉണ്ടായസംഭവങ്ങൾ പറയുന്നു. ഭീമൻ സമാധാനിപ്പിക്കുന്നു. സഹദേവൻ വന്ന് സിംഹികയുടെ കുചനാസികകൾ ഛേദിച്ച കാര്യം അറിയിക്കുന്നു.
സഹദേവൻ സിംഹികയുടെ കയ്യിൽ നിന്ന് പാഞ്ചാലിയെ രക്ഷിക്കുന്നു. സിംഹികയുടെ നാസികാകുചങ്ങൾ മുറിക്കുന്നു. നിണം.
സിഹികയാൽ മോഷ്ടിക്കപ്പെട്ട പാഞ്ചാലിയുടെ വിലാപം
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.