നളചരിതം രണ്ടാം ദിവസം Language Malayalam രണ്ടാം ദിവസത്തിലെ പതിഞ്ഞ് പദം ചൊല്ലൊയാടിക്കാറുണ്ട്. ദ്വാപരന്റെ വേഷം ചില ഭാഗത്ത് ചുവന്ന താടിയും മറ്റ് ചില ഭാഗത്ത് കത്തിയും, പിന്നേയും കൂടാതെ കത്തി, വെളുത്ത മുടിയോടുകൂടെ എന്നൊക്കെയുള്ള വേഷ വ്യതിയാനങ്ങൾ ഉണ്ട്.