തോരണയുദ്ധം

തോരണയുദ്ധം ആട്ടക്കഥ

Malayalam

പോക ബാലക കിഷ്‌കിന്ധയില്‍ കപി

Malayalam
സെമൗിത്രിയോടു രഘുവീരനമോഘവീര്യന്‍
സീതാവിയോഗപരിഖിന്നമനാ നികാമം
വര്‍ഷാഭ്രിയത്തിനളവില്‍ ഗിരിയില്‍ വസിച്ചു
നാഭ്യാഗതേ രവിസുതേ സഹജന്തമൂചേ

തോരണയുദ്ധം

Malayalam

രാമയാണം അടിസ്ഥാനമാക്കി കൊട്ടാരക്കരതതമ്പുരാൻ എഴുതിയ എട്ട് ആട്ടക്കഥകളിൽ ആറാമറ്ത്തേതാണ് തോരണയുദ്ധം. ശ്രീരാമദൂതനായി ലങ്കയിലെത്തി സീതയെ ദര്‍ശ്ശിച്ചശേഷം ശ്രീഹനുമാന്‍ പ്രമദാവനത്തിന്റെ തോരണത്തിങ്കല്‍(ഗോപുരത്തിങ്കല്‍) ഇരുന്ന് രാക്ഷസരുമായി ചെയ്ത യുദ്ധത്തിനെ സൂചിപ്പിക്കുന്നതാണ് ‘തോരണയുദ്ധം’ എന്ന പേര്.

Pages