ഹേ സഖേ ശ്രൃണു മാമകവചനം ഹേ സഖേ
Malayalam
ഇത്ഥം പറഞ്ഞു ശിബികാമധിരുഹ്യ തൗ ദ്വൗ
സൗമിത്രി മിത്രതനയൗ രഘുവീരവാസം
ഗത്വാ തതശ്ചരണയോഃ പ്രണതൗ ച വീരൗ
ഉത്ഥാപ്യ തം കപിവരം നിജഗാദ രാമഃ
ഹേ സഖേ ശ്രൃണു മാമകവചനം ഹേ സഖേ
കാലമതിക്രമിക്കുന്നു വൈരിവധം ചെയ്‌വാനായ്
നാലുദിക്കിലും സൈന്യത്തെപ്രഷയദ്രഷ്‌ടുംവൈദേഹിം