പേരുനിനക്കെന്തു ചൊൽക
Malayalam
പേരുനിനക്കെന്തു ചൊൽക
കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്
പേരുനിനക്കെന്തു ചൊൽക
ബാലിയെന്നകീടമേതു മൂഢമൂഢൻ രാമനേവൻ
ബാലിജൻ ഞാൻ ലോകനാഥരാമദൂതൻ
ആരെടാ നീ ?
ഈശ്വരവരത്തിനാൽ മേ ശാശ്വതമായ്വന്നതിതു
കൗണപുനുണ്ടോനാഥത്വം ?
മർക്കടനുണ്ടോനാഥത്വം ?
സർവജഗന്നാഥനഹം
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.