വീരനെങ്കിലമർചെയ്‌വതിനിടയിൽ
ചരണം 6:
വീരനെങ്കിലമർചെയ്‌വതിനിടയിൽ
വചനകൗശലമെന്തിനായിന്നുതേ
വീരവാദംപറഞ്ഞീടുകകൊണ്ടയി
വിജയമമ്പൊടുവരികയില്ലിഹന്നൂനം
ചരണം 6:
വീരനെങ്കിലമർചെയ്‌വതിനിടയിൽ
വചനകൗശലമെന്തിനായിന്നുതേ
വീരവാദംപറഞ്ഞീടുകകൊണ്ടയി
വിജയമമ്പൊടുവരികയില്ലിഹന്നൂനം
ചരണം 5:
ദാനവാടവിദഹിപ്പതിന്നുദവ-
ദഹനസന്നിഭനഹമവേഹിദുരാത്മൻ
മാനങ്കൊണ്ടുസമരത്തിൽനിന്നെപ്പൊലെ
മായകൊണ്ടുമറഞ്ഞുപോകയുമില്ല
ചരണം 4:
സംഗരത്തിനായ്‌വന്നനീയുമിന്നു
സായകങ്ങള്‍തടുക്കസമ്പ്രതിമേ
തുംഗവീരകുരുപുംഗവാശുതവ
ശമനമന്ദിരഗമനമിന്നുഭവിക്കും
ചരണം 3:
മായകൊണ്ടുമറഞ്ഞെന്നെമോഹിപ്പിച്ച-
തുചിതമല്ലിതുദിജിതപുംഗവതേ
ന്യായമാകുന്നതുമിങ്ങുനിന്നുതന്നെ
സമരമമ്പൊടുചെയ്കനാംവിരവോടെ
ഹതാനഥാകർണ്ണ്യഭടാൻസ്വകീയാൻ
ധൃതായുധോസാവപികാലകേയഃ
രണായസദ്യോഭിജഗാമപാർത്ഥം
തൃണായമത്വാഭിധധേസചൈവം
(( ഈ ശ്ളോകത്തിന് പാഠഭേദം:
ഹതനാഥാകർണ്യഭടാൻസ്വകീയാൻ
ധൃതായുധസ്താവഭികാലകേയഃ
രണായസദ്യോനിജഗാമപാർത്ഥം
തൃണായമത്വാനിജഗാദചൈവം ))
പല്ലവി:
കണ്ടുകൊൾകമമബാഹുപരാക്രമം
മണ്ടിടൊല്ലപോരിൽനീ
ചരണം 1:
മാനുഷാധമമറന്നുപോയിതോനീ
മുന്നമെന്നൊടുതോറ്റതാജിതന്നിൽ
മാനഹാനിയല്ലയോവാനരത്തെയി-
ന്നാശ്രയിച്ചതുനിശ്ചയംവലുതേ
[[ മഹനീയഗുണ കരുണാംബുധേ മന്ദം
മമ വാലമപനീയ പോകെടോ നഹി
മമ ബലമിളക്കീടുവതിനുപോലും
നരവര വിലോകയ ജരകൊണ്ടു വിവശനായ് ]]
[[ ഘോരതാഡനങ്ങള്‍കൊണ്ടു ചോരനായ നീയുമിന്നു
ചോര വമിച്ചു കാലന്റെ ചാരവെ ചെന്നീടുമല്ലോ
ഭീരുതയില്ലനിന്റെ ആരവംകൊണ്ടെനിക്കേതും
ഫേരവനാദങ്ങള്‍ കേട്ടാല്‍ പേടിയുണ്ടോ കേസരിക്കു ]]
[[ ഭൂസുരന്മാരുടെ കാമം പൂരിപ്പതിനിന്നു കല്പ-
ഭൂരുഹതുല്യന്മാരായി ഭൂരികീര്‍ത്തിയുള്ളോര്‍ നിങ്ങള്‍
ഇതീദമുക്ത്വാ സഹതൈര്‍വ്വനേചരന്‍
പ്രതീക്ഷ്യ കാലാഗമനം കദാചന
തതസ്തദാ ഖേടഗതേ ബകാന്തകേ
സ താനുപാദായ യയൌ വനാദ്വനം ]]
[[ വൃത്രവൈരിയതെന്നാലും വിത്തനാഥനതെന്നാലും
ഉള്‍ത്തളിരിലിനിക്കേതുമത്തലില്ലെന്നറിഞ്ഞാലും ]]
മാന്യനായ തവ സോദരന് ശത-
മന്യുനന്ദനന്റെ കേതനേ
നിന്നു ഭീഷണരവേണ ഞാന്‍
യുധി ശൂന്യമാക്കുവനരികളെ
തിരശ്ശീല
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.