ദേവയാനി സ്വയംവരം

ദേവയാനി സ്വയംവരം ആട്ടക്കഥ

Malayalam

നല്ലതല്ലിതുചണ്ഡാലീ

Malayalam
നല്ലതല്ലിതുചണ്ഡാലീനിന്ദാവചനം
തെല്ലുമേവേണ്ടാവാചാലീ
പൊല്ലാത്തവചനങ്ങളുല്ലാസമോടുചൊല്ലും
നിര്‍ല്ലജ്ജേനിന്നെക്കാണ്മാനില്ലമേതെല്ലിരസം

ഉന്നിദ്രഗര്‍വസന്നാഹംമന്ദഹൃദയേ

Malayalam
ഉന്നിദ്രഗര്‍വസന്നാഹംമന്ദഹൃദയേ
എന്നൊടുവേണ്ടദുര്‍മ്മോഹം
ദുര്‍ന്നയമുപപേക്ഷിച്ചുവന്നുനമിക്കയെന്നാല്‍
നന്നായ്ഭുജിച്ചുവാഴാമെന്നുടെഗൃഹംതന്നില്‍

വല്ലഭാമെല്ലാമെന്തിനിദം

Malayalam
വല്ലഭാമെല്ലാമെന്തിനിദംഅത്ഭുതമായി
ചൊല്ലുന്നുമൂഠേഗാഠമദം
നല്ലനാംമല്പിതാവിനെയല്ലയോനിങ്ങള്‍ക്കെല്ലാം
നല്ലതുവരുത്തുന്നതെന്നില്ലയോനിന്മനസി

നന്നുനന്നിതുഭാഷിതംനിങ്ങളുടെയ

Malayalam
നന്നുനന്നിതുഭാഷിതംനിങ്ങളുടെയ
ഉന്നതിയെല്ലാംവിശ്രുതം
എന്നുടെപിതാവിന്‍റെകാരുണ്യംകൊണ്ടുനിങ്ങള്‍
ഇന്നേറെഞെളിയുന്നതെന്നുനീബോധിച്ചാലും
പോയീടുദൂരത്തെന്തിനെടിചൊല്ലുന്നുനീയും
പേയായവാക്കുനഷ്ടകുടീ

സോമാനോടോത്തചാരുമുഖീ

Malayalam
തദാത്മജാകാവ്യമുനേസ്സുശീലാ
മദാന്ധചിത്താമസുരേന്ദ്രപുത്രീം
തദാത്തവസ്ത്രാഹരാണോത്സുകാസാ
മൃദുസ്മിതാംതാംസമാഭാഷതൈവം
 
സോമാനോടോത്തചാരുമുഖീശര്‍മിഷ്ഠാവാചം
കമനീരത്നമേകേള്‍ക്കസഖീ
കോമളമാംവസനംമാമകമറികനീ
 
തന്നീടവേണമിന്നിനിസുന്ദരിമൌലേ
എന്നുടെചേലവേഗംനീ
ഉന്നതകുലജാതയെന്നതുമറിയാതേ
ദുര്‍ന്നയംതുടങ്ങുന്നതിന്‍ഫലംവരുമേ

 

ഇടശ്ലോകം 4

Malayalam
പാരാതങ്ങവര്‍നീരിലാത്തകുതുകാപൂരംകുളിയ്ക്കുംവിധൌ
നേരേനീരദവാഹിനീരണദനായ്മാരന്‍റെചോല്ലാലുടന്‍
തീരത്തിങ്കലിരുന്നവസ്ത്രമഖിലംദൂരത്തുമാറ്റീടിനാന്‍
നാരീമൌലികള്‍മാറിമാറിയതിനെച്ചേരാതുടുത്തീടിനാര്‍

മധുമൊഴിമാര്‍കുലമൌലേ

Malayalam
മധുമൊഴിമാര്‍കുലമൌലേമഹിതഗുണേനിന്നുടയ
മധുരവചോമൃതപാനംമതിയാമോമതിവദനേ
ക്ഷീണതയെതീര്‍പ്പതിനായിസ്നാനമഹോചെയ്യുകനാം
ആനന്ദംവരുവതിനായിമുനിതനയേമടിയരുതേ

നീരജമിഴിയാളെ നീ

Malayalam
ശര്മ്മിഷ്ഠമുഖ്യസഖിമാരോടനന്തരംസാ
സമ്മോദമാര്‍ന്നുപലലീലകള്‍ചെയ്തശേഷം
ചെമ്മേനടന്നൊരുതടാകതടംഗമിച്ചി-
ട്ടമ്മാനിനീമണിയോടേവമുവാചമന്ദം
 
നീരജമിഴിയാളെനീനീരജാകരംകണ്ടാലും
നിരുപമപരിമളമണയുന്നപല-
സരസിജനിരയിതാവിലസുന്നുഹംസ-
പരിഷകളതിലുടനിണചേര്‍ന്നുകാൺക
സാരസാക്ഷിതവചാരുനൂപുരരവാ-
ദരാലിവവസിച്ചീടുന്നു.
 
കളമൊഴികാണുകവിമലജലം
അതിലിളകിനവീചികളതിബഹുലംപല-
ജലചരകളികളുമതിചടുലംതവ-
ചിത്തചില്ലിനയനങ്ങളോടെതിരി-

Pages