ദേവയാനി സ്വയംവരം

ദേവയാനി സ്വയംവരം ആട്ടക്കഥ

Malayalam

ഇടശ്ലോകം 2

Malayalam
വനേവനാര്‍ത്ഥംവിനയാന്വിതസ്സന്‍
ഗവാംഗവാംസുനുരധീശ്വരസ്യ
സമോസമോഘീകൃതദൈത്യയത്നോ
വിദാവിദാമാസചരന്നദൂരം

കല്യാണീകുലമൌലേ

Malayalam
കല്യാണീകുലമൌലേ!കേള്‍ക്കെടോബാലേ!
ചോല്ലാര്‍ന്നശുഭശീലേ
 
ഉല്ലാസത്തൊടുശാസത്രംഅഭ്യസിക്കുമ്പോള്‍
മല്ലാസ്ത്രക്കളികള്‍ഒന്നും
(ഒന്നും)ഇല്ലാതെയിരിക്ക-എന്നല്ലോഗുര്‍വനുവാദം
നല്ലാര്‍മൌലിമാണിക്ക-ക്കല്ലേനീക്ഷമിക്കേണം

രമണീയഗുണാകര

Malayalam
കദാചില്‍ഏകാന്തവിനോദലോലാ
മുദാസമാസാദ്യകചംജഗാദ,
സദാളിപത്മിന്ന്യരുണായമാനം
മദേഭയാനാകവിനന്ദിനീസാ


രമണീയഗുണാകര!കാമകോമളാ(ആ)കാര!
രമണീയഗുണാകര!കാമകോമളാകാര!
കാമിതംമേകേള്‍ക്കവരഭൂമിദേവകുലഹീര!


പുണ്യവാരിരാശേതവവര്‍ണ്ണനീയസൌശീല്യാദി
ഖണ്ഡിച്ചുരചെയ്വാന്‍ശക്തികുണ്ഡലീവരനുമില്ല
മാമകആനന്ദജലധി-സോമനാകുംഭവാനോടു
കാമകേളിചെയ്തുനിത്യംസാമോദംവസിപ്പാനാശാ

 

ഇടശ്ലോകം 1

Malayalam
സത്രാശനേന്ദ്രഗുരുസൂനുരുദാരശീല-
സ്സത്രാണനൈകനിപുണാസ്ഫുജിതാജ്ഞയാസൌ
സത്രാശനൈഃപരിഗൃഹീതസമസ്തശാസ്ത്ര-
സ്സത്രാസഹീനമവസന്നിജദേശികാന്തേ

സാദരംനീകേള്‍ക്കബാല

Malayalam
സാദരംനീകേള്‍ക്കബാലസാധുശീലമമവാക്യം
മോദമോടിഹവസിക്കആദിതേയഗുരുസൂനോ?
 
നന്ദിയോടുഗൂഢശാസ്ത്രംഒന്നൊഴിയാതെകണ്ടെല്ലാം
സുന്ദരാംഗാ!പഠിപ്പിപ്പന്‍ഖിന്നതയതിന്നുവേണ്ട
 
നിങ്കലെനിക്കതിപ്രേമംഅങ്കുരിച്ചിതുനികാമം
ശങ്കയൊഴിഞ്ഞിനികാമംതിങ്കള്‍മുഖവരുംക്ഷേമം
 
എന്തുകൊണ്ടോഗുരുസൂനോബന്ധുവായിവര്‍ക്കുഞാനോ
എന്തിനെയുമീശ്വരനോപന്തിയാകുന്നിതുതാനേ

ജയജയ ആശ്രിതബന്ധോ

Malayalam
ജയജയ!ആശ്രിതബന്ധോ!ജയജയഗുണസിന്ധോ!
നിയതിതന്നനുഗ്രഹംമയിവന്നുമഹാമതേ!
 
പരമപാവനകൃതേപരിചോടങ്ങെന്നെ
സുരുഗുരുസൂനുകചനെ-ന്നതറിയേണംകൃപാനിധേ
 
നയജലനിധേനിന്‍റെദയയെന്നിലുദിക്കേണം
നിയമേനഭജിക്കുന്നേന്‍നിയമിനാംകുലവര്യ
 
അതിഗൂഢംആഗാമസാരംചതികൂടാതുപദേശം
മതിമോദാല്‍തരുവാന്‍നീ(നീ)ഗതിയെന്നാര്യസന്ദേശം

സരസിജശരരൂപ

Malayalam
ദൈതേയാധിപനിര്‍ജ്ജിതാമരപതേരാജ്ഞാംഗൃഹീത്വാതതഃ
പ്രീതംതംമൃതജീവനീമനുവരംലബ്ധുംകവേരുത്തമം
പ്രത്യര്‍ത്ഥിപ്രശമായദേവസദനാദാഗത്യഭക്ത്യാസമം
നത്വാസംസ്ഥിതമംഗിരസ്സുതസുതംസോവാചവാചംയമഃ
 
സരസിജശരരൂപ! മേ സന്നിധിയിങ്കല്‍
വരികയിശിശുരത്നമേ
 
നിരുപമഗുണഗണ-മണയുന്നനിന്നുടെ
വരവേതുപുരേനിന്നെ-ന്നറിവതിനുരുമോഹം
 
ധീരന്മാരണിമൌലി-ഹീരരത്നമേനിന്‍റെ
ചാരുരൂപലാവണ്യസാരസ്യഗുണങ്ങളെ
 
ഉരഗേന്ദ്രനുരചെയവാന്‍ശ്രമിക്കിലുംരസന-

വൃത്രശാത്രവ

Malayalam
വൃത്രശാത്രവ!നിന്‍പ്രവൃത്തിജഗത്തിലാരറിയാത്തതും
പാര്‍ത്തിടാതെതിമര്‍ത്തുനമ്മൊടെതിര്‍ത്തതിന്നുഫലംവരും
 
ഡിംഭവലതരജംഭപാകനിസുംഭനേനെമദിച്ചനിന്‍-
ഡംഭുകളവതിനിവിടെവന്നൊരുവന്‍പനെന്നറികെന്നെനീ

Pages