നേരു നേരു രേ രേ
Malayalam
നേരു നേരു രേ രേ നിന്റെ മസ്തകങ്ങളെയറുത്തുരുട്ടും
മന്നിലീ ബാണം ദുഷ്ടദുർബുദ്ധേ
ശ്രീരാമൻ (പച്ച)
ലക്ഷ്മണനവളുടെയ നാസികയും കുചങ്ങളും അറുത്തു സീതേ
അവിടെ നടന്ന വൃത്തം അയി മേ വദ സഹജ വീരവീരനേ
ജാനകിയീവരുന്നവൻ ലക്ഷ്മണൻ തന്നെയോ ബാലേ?
ഘോരമായിക്കേട്ട നിനാദം അവൾ നാദം തന്നെയോതാൻ?
കാമിനിയല്ലവൾ ബാലേ, യാമിനീചരമാനിനീ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.