ചെമ്പട

ചെമ്പട താളം

Malayalam

രാമനെപ്പതിന്നാലാണ്ടു കാനനെയാത്രയാക്കേണം

Malayalam

രാമനെപ്പതിന്നാലാണ്ടു കാനനെയാത്രയാക്കേണം
കാമന്നിന്‍റെ തനയനെയഭിഷേകഞ്ചെയിക്കേണം
 

കിന്തുകാന്തന്‍ മുന്നന്തവതന്നുവല്ലൊ

Malayalam

കിന്തുകാന്തന്‍ മുന്നന്തവതന്നുവല്ലൊ രണ്ടുവരം
എന്തിനിന്നുഖേദിക്കുന്നു എന്നതിനെചോദിച്ചാലും
 

സഖി നീ ചൊന്നതുകേട്ടു

Malayalam

കേകയാധീശകന്യാമാനസമ്മന്ഥാരാസാ
സാകമക്കോപമോടേ നിര്‍മ്മമന്ഥാനുകൂല്യാല്‍
ശോകമുള്‍ക്കൊണ്ടുകാമഞ്ചൊല്ലി നാള്‍മന്ഥാരാന്താം
കൈകയീരോഷമോടും രാമചന്ദ്രാഭിഷേകേ

സഖി നീ ചൊന്നതുകേട്ടു സകലവുമറിഞ്ഞുഞ്ഞാന്‍
സഹിയായി തൊട്ടുന്തന്നെ സന്തതം ചിന്തിക്കുംതോറും

മന്ഥരേമനോഹരേകേള്‍കിന്ത്വഭിപ്രായം

Malayalam

മന്ഥരേമനോഹരേകേള്‍കിന്ത്വഭിപ്രായം ചൊല്‍ചിത്തെ
സന്തതംരാമനുംമമഭരതനും ഭേദമില്ലെ
ചിന്തിയാതെ എന്നൊടേവം ഹന്ത! നീയും ചൊല്ലീടൊല്ലാ
ശശ്വദേവഞ്ചൊല്ലുവതുദുശ്ശീലതതന്നെതവ
 

Pages