ചെമ്പട

ചെമ്പട താളം

Malayalam

രഘുപതേമഹീപതേദാശരഥേ

Malayalam

രഘുപതേമഹീപതേദാശരഥേ വദനവിജിതചന്ദ്രരാമചന്ദ്ര
മൃദുതലബാലാംജാനകിയും അനുജന്‍ബാലനുമിന്നീതാനുമിന്നു
വനമതില്‍വന്നുഹന്തമൂലമെന്തു
 

മുനിവരകൃപാസിന്ധേ ദീനബന്ധോ

Malayalam

ഇത്ഥം കൈകേയിസൂനുന്നയമൊഴിയരുളാല്‍പ്രേഷയിത്വാസരാജ്യേ
ചിത്തേചിന്തിച്ചുപൌരാഗമനമഥനൃപഞ്ചിത്രകൂടാല്‍ഗിരീന്ദ്രാല്‍
ഗത്വാസീതാനുജാഭ്യാം മുനിവരമമലം ഭാര്യയായുക്തമത്രിം
ദത്താത്രേയസ്യതാതംപദതളിരില്‍നമിച്ചാശുചെന്നാനിവണ്ണടം

മുനിവരകൃപാസിന്ധേ ദീനബന്ധോമനസിജാരിസേവകമൂടിതലോക
തരസാതവസാമോദനൌമിപാദം പരിപാഹിമുനിവര്യയോഗീവര്യ
 

വൈരികരീശാനനേ! രാരാജന്‍മൃഗനായകരാജന്‍

Malayalam

(വൈരികരീശാനനേ! രാരാജന്‍മൃഗനായകരാജന്‍)
വനവാസംമേതികയോളംനീ
അനുജപാലയനിഖിലാമചലാം
(വൈരീകരിശാനനേ! രാരാജന്‍മൃഗനായകഭരത)
 

വൈരികരീശാനനേരാരാജന്മൃഗനായകരാജന്‍

Malayalam

ഭരതഗദിതാര്‍ത്താംകേട്ടുരാമന്‍സപീഡം വിരവൊടുവിധിപൂര്‍വംസര്‍വകര്‍മങ്ങള്‍ചെയ്തു നരവരരടികൂപ്പുംധീരനാംരാമനോടേ പരിജനമൊടുസാകംകൈകയീസൂനുരൂപേ. വൈരികരീശാനനേരാരാജന്മൃഗനായകരാജന്‍ താതോയാതോദനുജാരിപുരോ ജേതാരീണാം നീതാൻ രാജാ

Pages