ത്രിപുട

ത്രിപുട താളം

Malayalam

കല്യാണീകുലമൌലേ

Malayalam
കല്യാണീകുലമൌലേ!കേള്‍ക്കെടോബാലേ!
ചോല്ലാര്‍ന്നശുഭശീലേ
 
ഉല്ലാസത്തൊടുശാസത്രംഅഭ്യസിക്കുമ്പോള്‍
മല്ലാസ്ത്രക്കളികള്‍ഒന്നും
(ഒന്നും)ഇല്ലാതെയിരിക്ക-എന്നല്ലോഗുര്‍വനുവാദം
നല്ലാര്‍മൌലിമാണിക്ക-ക്കല്ലേനീക്ഷമിക്കേണം

സാദരംനീകേള്‍ക്കബാല

Malayalam
സാദരംനീകേള്‍ക്കബാലസാധുശീലമമവാക്യം
മോദമോടിഹവസിക്കആദിതേയഗുരുസൂനോ?
 
നന്ദിയോടുഗൂഢശാസ്ത്രംഒന്നൊഴിയാതെകണ്ടെല്ലാം
സുന്ദരാംഗാ!പഠിപ്പിപ്പന്‍ഖിന്നതയതിന്നുവേണ്ട
 
നിങ്കലെനിക്കതിപ്രേമംഅങ്കുരിച്ചിതുനികാമം
ശങ്കയൊഴിഞ്ഞിനികാമംതിങ്കള്‍മുഖവരുംക്ഷേമം
 
എന്തുകൊണ്ടോഗുരുസൂനോബന്ധുവായിവര്‍ക്കുഞാനോ
എന്തിനെയുമീശ്വരനോപന്തിയാകുന്നിതുതാനേ

സരസിജശരരൂപ

Malayalam
ദൈതേയാധിപനിര്‍ജ്ജിതാമരപതേരാജ്ഞാംഗൃഹീത്വാതതഃ
പ്രീതംതംമൃതജീവനീമനുവരംലബ്ധുംകവേരുത്തമം
പ്രത്യര്‍ത്ഥിപ്രശമായദേവസദനാദാഗത്യഭക്ത്യാസമം
നത്വാസംസ്ഥിതമംഗിരസ്സുതസുതംസോവാചവാചംയമഃ
 
സരസിജശരരൂപ! മേ സന്നിധിയിങ്കല്‍
വരികയിശിശുരത്നമേ
 
നിരുപമഗുണഗണ-മണയുന്നനിന്നുടെ
വരവേതുപുരേനിന്നെ-ന്നറിവതിനുരുമോഹം
 
ധീരന്മാരണിമൌലി-ഹീരരത്നമേനിന്‍റെ
ചാരുരൂപലാവണ്യസാരസ്യഗുണങ്ങളെ
 
ഉരഗേന്ദ്രനുരചെയവാന്‍ശ്രമിക്കിലുംരസന-

സൂചികുത്തുവതിന്നുമിന്നവകാശമിദ്ധരണീതലേ

Malayalam
സൂചികുത്തുവതിന്നുമിന്നവകാശമിദ്ധരണീതലേ
വാശിയോടെ വസിച്ചിടുന്നൊരു പാണ്ഡവര്‍ക്കു കൊടുത്തിടാ

Pages