ദുര്യോധനവധം

Malayalam

കൃഷ്ണനരുള്‍ചെയ്തതൊക്കെയും

Malayalam
ഇതി സ തു ധൃതരാഷ്ട്രസ്സ്വാന്ധതാരാജലക്ഷ്മീം
സ്വസുത ഉപവിസൃജ്യ പ്രാപ്തദൃഷ്ടിസ്സഭീഷ്മ
ഹരിമനുവദുദാരൈസ്തോത്രമുഖൈർമ്മുമുക്ഷു
സ്തഭനു മുനിസമൂഹഃ പ്രാഹ ദുര്യോധനം തം

ജയ ജയ നരകാരേ

Malayalam
ജയ ജയ നരകാരേ ബാഹുസംശോഭിതാരേ
ദുരിതസലിലപൂരേ ദുഃഖയാദോഗഭീരേ
ജനമി മമപസാരേ മോഹസിന്ധാവപാരേ
ഭ്രമയ ന ബഹുഘോരേ തേ നമോ ദേവ ശൌരേ

സന്ധാനാത്ഥര്‍മിതി ബ്രുവന്തമജിതം

Malayalam
സന്ധാനാര്‍ത്ഥമിതി ബ്രുവന്തമജിതം ത്വന്ധാത്മജോയം ജഗത്-
ബന്ധും തം ഭവബന്ധനച്ഛിദമഹോ ബന്ധും യദാരബ്ധവാന്‍
ശര്‍വ്വബ്രഹ്മമുഖാമരസുരനരക്ഷോണീസമുദ്രാദികം
വിശ്വം സ്വാത്മനി ദര്‍ശയന്‍ സ ഭഗവാന്‍ വിശ്വാകൃതിസ്സന്‍ ബഭൌ

സൂചികുത്തുവതിന്നുമിന്നവകാശമിദ്ധരണീതലേ

Malayalam
സൂചികുത്തുവതിന്നുമിന്നവകാശമിദ്ധരണീതലേ
വാശിയോടെ വസിച്ചിടുന്നൊരു പാണ്ഡവര്‍ക്കു കൊടുത്തിടാ

Pages