വിച്ഛിന്നാഭിഷേകം
കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്
കലസുമുഖിയാകുംകേകയാധീശകന്യാം
കലസുമുഖിയാകുംകേകയാധീശകന്യാം
സുമസമഹൃദയാന്താംകോപമുള്‍ക്കൊണ്ടുവേഗാല്‍
കുമതികരയുഗത്തെക്കൊണ്ടെടുത്തങ്ങുമണ്ടീ
തിമിരനിബിഡയാകും കോപശാലാം വിവേശ
വിശ്വസിച്ചു ഞാഞ്ചൊന്നതു
വിശ്വസിച്ചു ഞാഞ്ചൊന്നതു വിശ്വാസമായിക്കേട്ടില്ലേ നീ
വിശ്വാസം വരുത്തുന്നുണ്ടുനിശ്ചയം നിന്നാണതവ
മന്ഥരേമനോഹരേകേള്‍കിന്ത്വഭിപ്രായം
മന്ഥരേമനോഹരേകേള്‍കിന്ത്വഭിപ്രായം ചൊല്‍ചിത്തെ
സന്തതംരാമനുംമമഭരതനും ഭേദമില്ലെ
ചിന്തിയാതെ എന്നൊടേവം ഹന്ത! നീയും ചൊല്ലീടൊല്ലാ
ശശ്വദേവഞ്ചൊല്ലുവതുദുശ്ശീലതതന്നെതവ
ജലദകോമളാളകേ
ജലദകോമളാളകേ ജലജതുല്യലോചനേ
മാലതന്നതെന്തുമമകാലന്നല്ലതല്ലതവ
ബാലനായ നിന്റെസൂനുബാലേതസ്യദാസനാകും
നീലാളികോമളന്
നീലാളികോമളന് ബാലനേഷമതിരാമചന്ദ്രന്
പാലിപ്പാനവനീതലംഭാരമൊഴിപ്പാനുംമതി
മൌലിവെപ്പതിന്നിവനുകാലമിതുതന്നെവേണം
ഫാലതല ലാലസിത
തദനുതനുജവര്യം രാമമാഹുയമോടാല്‍
സദസിതമഭിഷേക്തുംത്വാംയതീഷ്യോഹ്നിതിഷ്യേ
ഇതിദശരഥവാണീംകേട്ടുകൈകേയിയോടേ
അധികവിവശചിത്താമന്ഥരാചെന്നുചൊന്നാള്‍
ഫാലതല ലാലസിത ലോലനീലലലാമേ കേള്‍
ബാലന്‍ സാധുലോകപാലന്‍ രാമന്നഭിഷേകം ചെയ്വാന്‍
ലോലനവനീപാലകനുദ്യോഗഞ്ചെയ്തീടുന്നിപ്പോള്‍
രംഗം മൂന്ന് കൈകേയീഗൃഹം
തുംഗഗുണരംഗ!തവകൈതൊഴുതു
തുംഗഗുണരംഗ!തവകൈതൊഴുതു ഞങ്ങള്‍
തിങ്ങിനമുദാത്ധടിതികോപ്പുകള്‍ കൂട്ടീടാം
ഭംഗമിയലാതതവശാസനമുണ്ടായാല്‍
ഭംഗിയൊടുചെയ്വതിനുഞങ്ങള്‍ മതിയാകും
എങ്കിലിനി നിങ്ങള്‍ മുനിപുംഗവനെ
എങ്കിലിനി നിങ്ങള്‍ മുനിപുംഗവനെ വേഗാല്‍
മംഗലതപോനിധിവസിഷ്ഠനെവരുത്തു
അംഗകുരുവംഗഗകലിംഗനൃപരീനാം
അംഗവരചാരരെയയയ്ക്കവിരവോടെ