മിത്രകുലദുഗ്ദ്ധജലരാശിരജനീശന്‍
മിത്രകുലദുഗ്ദ്ധജലരാശിരജനീശന്‍
മിത്രകുലപാലകനമിത്രകുലകാലന്‍
പുത്രരിലുമേഷഖലുമുന്‍പനിനിയെന്നാല്‍
അത്രജനരഞ്ജകനുയുക്തമഭിഷേകം
കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്
മിത്രകുലദുഗ്ദ്ധജലരാശിരജനീശന്‍
മിത്രകുലപാലകനമിത്രകുലകാലന്‍
പുത്രരിലുമേഷഖലുമുന്‍പനിനിയെന്നാല്‍
അത്രജനരഞ്ജകനുയുക്തമഭിഷേകം
മത്തഗജഗാമിമമരാഘവനെയിപ്പോള്‍
ചിത്തകുതുകേനയിളമ്ക്കുഭൂവിവെപ്പാന്‍
ചിത്രതരമാകിയൊരു മോഹമിയലുന്നു
അത്രമതിഭൂമിഭരണത്തിനയി രാമന്‍
അല്ലലിഹ ചൊല്ലുവതിനില്ലതവപാര്‍ത്താല്‍
കല്യതയതുള്ള സുതനല്ലൊരഘുനാഥന്‍
തുല്യതയില്ലാതനൃപതല്ലജധരിത്രീ-
വല്ലഭനിനക്കുഭൂവിദുര്‍ല്ലഭമൊന്നുണ്ടൊ
നല്ലമതിയുള്ള തവചൊല്‍വനഭിലാഷം
നല്ലതുനിനച്ചുമമ ചൊല്ലണമശേഷം
വല്ലതേയില്ലമമഭൂമിഭരണായ
ചൊല്ലുകില്‍ നിറഞ്ഞുജരനല്ലുടലിലെല്ലാം
ബന്ധുര സുചന്ദ്രികാലാലസിത കീര്‍ത്തേ
പംക്തിരഥഭൂമിപപരന്തപസുശീല
ചന്തമിയലുന്നളിനബന്ധുകുലദീപ
എന്തുമമചൊല്‍കതവ ചിന്തിതമശേഷം
സ്വൈരമായ്വാഴുംകാലം ജരഠനാംഭൂമിപാലന്‍
ധീരനാംരാഘവന്നായ്യൌവരാജ്യംകൊടുപപാന്‍
പാരമാമാശയാലേതാന്‍ സഭായാംശുഭായാം
സാരനാംമന്ത്രിവര്യന്‍ സോയമാഹൂയചൊന്നാന്‍
മന്ത്രിചയസന്നുതസുമന്ത്രമൃദുശീല
ചിന്തതെളിവോടുമമവാക്കുകള്‍ നീ കേള്‍പ്പൂ
സന്തതമിതെന്നുടയ ചിന്തയിലിദാനീം
സന്ത്തമതാകിയൊരുമോഹമുളവായി
കൈകേയീസുതഭരതകേകയനരേന്ദ്രനൊടു
സാകമിഞ്ജസാശത്രുഘ്നനോടും
പോകനീ വൃദ്ധനാം ഭൂമിപനെകാണ്‍മാന്‍
സുഖമസ്തുതവതനയ സകലജനകരുണ
തരണികുലഭൂഷണരുചിരതരഭാഷണം.
ജരഠ നാമെന്നുടെ താതനരുള്‍ക്കൊണ്ടു ഞാന്‍
വരുവതിനു കാരണം ധരണിപശിഖാമണേ
ഭരതനെ വിരഞ്ഞവനു കാണ്മതിന്നയേ-
സരസമെന്നൊേടുു സഹയാത്രയാക്കീടെണം
കേകയനരാധിപന്‍ വൈരികരികേസരീ
സാകമതിമോദേനസാധു വാഴുന്നൊ
സാകമവിടെത്താതനൊടുമേവാതെനീ
സാകേതമതില്‍ വരുവതിനുവദകാരണം
വദവദമഹാമതേ, കേകയമഹീപതേ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.