വിച്ഛിന്നാഭിഷേകം

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്

Malayalam

ഭൂമിപാലാംണിഞ്ഞിടുംമുടിമീതില്‍മേവിയരത്നമേ

Malayalam

മന്ദമ്മന്ദം സുമന്ത്രന്‍ അധികവിവശനായ് ചെന്നുപൂക്കുവയോദ്ധ്യാ-
മ്മന്ദാകിന്യാസ്തടാന്താല്‍വഴിയില്‍ വിവശരായ്വീണുകേണുള്ള പൌരൈ
സന്താപത്തോടിരിക്കും ദശരഥനൃപനെസ്ത്രോത്രവുംഞ്ചെയ്തുനത്വാ
ഹന്താവൈകരാകരണാംരഘുവരനടവീതന്നിലായെന്നുചൊന്നാന്‍
 

ഭൂമിപാലാംണിഞ്ഞിടുംമുടിമീതില്‍മേവിയരത്നമേ
രാമനോടുരഥേനസാകുംഗംഗയളവുംപോയി ഞാന്‍

രാമവാക്യത്തെക്കേട്ടമ്മാമുനീമൌലിരത്നം

Malayalam

രാമവാക്യത്തെക്കേട്ടമ്മാമുനീമൌലിരത്നം
രാമനീചിത്രകൂടം പുക്കുവാണീടുകെന്നാന്‍
രാഘവന്‍കേട്ടശേഷം യാത്രയുഞ്ചൊല്ലിവേഗാല്‍
രമ്യമാം ചി്ത്രകൂടം പുക്കിരുന്നുനരേന്ദ്രന്‍
 

മാമുനികുലതിലകമാമകജനകനരുള്‍

Malayalam

മാമുനീവര്യനേവം ചെന്നതുകേട്ടുരാമന്‍
യാമിനിനാഥവക്ത്രന്‍ ശ്രീഭരദ്വാജനോടു
ശ്യാമളന്‍ കോമളാംഗന്‍സാദരംസാരസാക്ഷന്‍
തുമൊഴീകൊണ്ടുനന്നായ് സ്ത്രോത്രവും ചെയ്തുചൊന്നാന്‍

മാമുനികുലതിലകമാമകജനകനരുള്‍
മാനസേമാനിച്ചു ഞാനും കാനനെ വന്നു
താതന്‍മുന്നം കൈകേയിയാംമാതാവിന്നുരണ്ടുവരം
ചേതസാകൊടുത്തതിനെയിന്നുനല്‍കിനാന്‍
കാനനേപതിന്നാലാണ്ടുവാണുഞാനിരിപ്പനായും
രാജ്യംഭരതനെയഭിഷേകം ചെയ്വാനും
എന്നതിനാലിന്നുഞാനുമീവനത്തില്‍ വസിക്കുന്നു
വന്നനിന്നെക്കണ്ടുവന്നുജന്മസാഫല്യം
 

വ്യാധാധിപതേമമതാതനരുള്‍കയാല്‍

Malayalam

ഗുഹനിതുപറയുമ്പോള്‍ കേട്ടുടന്‍ രാമചന്ദ്രന്‍
സഹഹൃദിതെളിവോടും വ്യാധനാഥന്തദാനീം
വിഹിതകുതുകലീലംസാമവാക്യത്തിനാലേ
ഗുഹനൊടുരഘുവീരന്‍ വൃത്തമേവം ജഗാദ

വ്യാധാധിപതേമമതാതനരുള്‍കയാല്‍
ഞാനാശവെടിഞ്ഞു വനവാസം ചെയ്യുന്നേന്‍ വനവാസം ചെയ്യുന്നേന്‍
കേകയനരേശന്‍റെ കന്യാജനനിധന്യാ
കേവലം പുരാദത്തം വരയുഗ്മം വ വ്രേ
അതിനായ ചലാനാഥനരുളീനിഖിലരാജ്യം
സുതനാംഭരതനായിമെ
വനവാസംനിയുക്തം
രജനീമുഴുവനിനിയിവിടന്നിവസിപ്പാനായ്
വിജയശീലസഹജ സുരുചിരമേ
 

എന്തു ഞാന്‍ ചെയ്തതുമിപ്പോള്‍

Malayalam

രാമന്‍ലോകാഭിരാമന്‍ വിപിനഭുവിനടക്കുന്നനേരം ജനൌഘം യാമിന്യാംവീണുറങ്ങുന്നളവുകളവിനാല്‍ കാടകംപുക്കുവേഗാല്‍ കാലേഗംഗാതടാന്തേഗഹനഭുവിതൊടുന്നിം ഗുദീപാദപത്തില്‍ മൂലേസീതാസമേതം ഗുഹനവനരികെവേന്നുവന്ദിച്ചുചൊന്നാന്‍ എന്തു ഞാന്‍ ചെയ്തതുമിപ്പോള്‍ ചന്തമോടെ ഹന്തനിന്തിരുവടിക്കിദാനീംരാമചന്ദ്ര പന്തണിമൂലയാകിയകാന്തയോടും കിന്തകാനനേനടന്നുനീയും രാമചന്ദ്ര നാടുവാണിരുന്നിടാതെ കാടുതോറും- നടകൊള്ളുവതിനെന്തുമൂലം രാമചന്ദ്ര എന്നുടെഭവനേഭവാന്‍ മന്നര്‍മൌലെ വന്നതെന്‍റെ പൂജാഫലമേവം രാമചന്ദ്ര

ഏവംപറഞ്ഞുധരണീപതിതാന്‍തദാനീം

Malayalam

ഏവംപറഞ്ഞുധരണീപതിതാന്‍തദാനീം
യാവദ്രഘൂത്തമരഥംമറയുന്നനേരം
താപത്തിലേറെമുഴുകീട്ടുമയങ്ങിവീണ-
സ്സൌധാഗ്രമദ്ധ്യഭൂവികാരമുയര്‍ന്നുശോകം.
 

Pages