Kathakali Artists

തലക്കെട്ട്sort descending വിഭാഗം സമ്പ്രദായം കളിയോഗം ഗുരു
വെണ്മണി ഹരിദാസ് പാട്ട് കലാമണ്ഡലം കേരള കലാമണ്ഡലം, ദര്‍പ്പണ അക്കാദമി, അഹമ്മദാബാദ്, മാര്‍ഗ്ഗി, തിരുവനന്തപുരം മുണ്ടക്കല്‍ ശങ്കരവാര്യര്‍, കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലമാമണ്ഡലം ശിവരാമന്‍ നായര്‍, കലാമണ്ഡലം ഗംഗാധരന്‍
സദനം കൃഷ്ണദാസ്‌ വേഷം കല്ലുവഴി പേരൂര്‍ ഗാന്ധി സേവാസദനം, പാലക്കാട്‌ ശ്രീ കലാനിലയം ബാലകൃഷ്ണന്‍, ശ്രീ കീഴ്പടം കുമാരന്‍ നായര്‍, ശ്രീ കലാമണ്ഡലം പത്മനാഭന്‍ നായര്‍ , ശ്രീ സദനം ഹരികുമാര്‍
സദനം കൃഷ്ണൻ കുട്ടി വേഷം കല്ലുവഴി സദനം തേക്കിൻകാട്ട് രാവുണ്ണി നായര്‍, കീഴ്പടം കുമാരന്‍ നായര്‍, നാട്യാചാര്യന്‍ മാണി മാധവ ചാക്യാര്‍ (രസാഭിനയം)
സദനം ബാലകൃഷ്ണന്‍ വേഷം കല്ലുവഴി ഗാന്ധി സേവാ സദനം, പേരൂര്‍, ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി, ഡെല്‍ഹി കൊണ്ടിവീട്ടില്‍ നാരായണന്‍ നായര്‍ , തേക്കിന്‍കാട്ടില്‍ രാമുണ്ണി നായര്‍, കീഴ്പ്പടം കുമാരന്‍ നായര്‍
സദനം ഭാസി വേഷം കല്ലുവഴി സദനം കൃഷ്ണന്‍‌കുട്ടി , സദനം രാമന്‍‌കുട്ടി, കീഴ്പ്പടം കുമാരന്‍‌നായര്‍, സദനം ഹരികുമാര്‍, കലാനിലയം ബാലകൃഷ്ണന്‍
സദനം സദാനന്ദന്‍ വേഷം കല്ലുവഴി പേരൂര്‍ ഗാന്ധി സേവാസദനം, പാലക്കാട്‌ കലാനിലയം ബാലകൃഷ്ണന്‍, പത്മമശ്രീ കീഴ്പടം കുമാരന്‍ നായര്‍, നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, സദനം ഹരികുമാര്‍, സദനം ഭാസി, സദനം മണികണ്ഠന്‍, സദനം കൃഷ്ണ ദാസ്‌
ഹരിപ്പാട് രാമകൃഷ്ണപ്പിള്ള വേഷം കപ്ലിങ്ങാടൻ തകഴി രാമന്‍ പിള്ള, ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍, ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള

Pages