ഹന്ത രാഘവവീര
Malayalam
ഹന്ത രാഘവവീര ചൊല്ലുവനിതു തവ
ചെമ്പട താളം
ഹന്ത രാഘവവീര ചൊല്ലുവനിതു തവ
കുശികസുതനിവണ്ണം ചൊന്നതും കേട്ടു രാജാ
എന്തിനു സംശയം മാനസേ
ഓരാതെ നാരിയെ കൊല്ലുവാന്‍ മമ
ദുഷ്ടയായുള്ളോരു താടകചിത്ത
അത്യന്തം ഘോരമായ് മുന്നേ മേ
ശ്രീമഹാദേവന്മഹേശ്വരന്മുന്നം
ശാശ്വതമേകിയ നിന് കൃപകൊണ്ടു
ബലയായ മന്ത്രവും നിങ്ങള്ക്കായതി-
ചൊല്ലേറും മാമുനിപുംഗവ ഭവാന്
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.