വദ മാം ഭോ വിധുവദനേ
  
 Malayalam
	ഇത്ഥം താരാസുതന്‍താന്‍ നിജകരഹതിയാല്‍ കൊന്നുടന്‍യാതുധാനം
	തത്രൈവം മാര്‍ഗ്ഗമാണാം നരവരതനയാം നൈവ ദൃഷ്‌ട്വാ തദാസ്‌തേ
	ഋക്ഷാഖ്യേ തല്‍ഗുഹാന്തേ വിവിശുരഥപരം തൃഷ്‌ണയാപ്യന്ധകാരേ
	ഹൈമേ ഹേമാധിവാസേ മുനിവരതനയാം താപസീം കണ്ടുചൊന്നാര്‍
		വദ മാം ഭോ വിധുവദനേ ഏവരുടയ കുഹരമിദം
		കനകതരു കനകഝഷം കനകതലം കനകമയം
		സർവ്വം സ്വർണ്ണമയമായ ഈ ഗുഹ ആരുടെയാണെന്ന് പറയൂ ചന്ദ്രമുഖീ.