ലവണാസുരവധം

ലവണാസുരവധം ആട്ടക്കഥ

Malayalam

പുറപ്പാടും നിലപ്പദവും

Malayalam
സാകേതേ മിഥിലാധിപസ്യ സുതയാ സമ്പന്ന സൌഭാഗ്യയാ 
സര്‍വ്വോല്‍കൃഷ്ടഗുണൈ സ്സഹാനുജവരൈ വീരശ്രിയാ ചാന്വിതഃ
സാനന്ദം വിജഹാര കോസലസുതാ-ഹൃല്‍പത്മ ബാലാതപോ-
രാമസ്സര്‍വ്വ ജനാനുകൂല കൃതിമാനിന്ദീ വര ശ്യാമളഃ
 
മംഗല ഗുണസാഗരം  ശൃംഗാരരസനിലയം,
സംഗരജിത രാവണം  ശ്രീരാമചന്ദ്രം
 
ദിനകരകുലരത്നം  ദീനജനാവനയത്നം
ദാനജിതസുരരത്നം ശ്രീരാമചന്ദ്രം
 
സജലജലദവര്‍ണ്ണം സതതമാനന്ദപൂര്‍ണം
വിജിതാനംഗലാവണ്യം ശ്രീരാമചന്ദ്രം
 

ലവണാസുരവധം

Malayalam


ആട്ടക്കഥാകാരൻ

ഉത്തരരാമായണം മൂന്നാം അദ്ധ്യായം അവലംബിച്ച് പലക്കാട്ടുശ്ശേരി അമൃതശാസ്ത്രികൾ (1815-1877) എഴുതിയ ആട്ടക്കഥ ആണ് ലവണാസുരവധം.


കഥാസംഗ്രഹം

Pages