ചെമ്പട

ചെമ്പട താളം

Malayalam

രേരേ സുഗ്രീവനെയെയ്ത വീര

Malayalam

രേരേ സുഗ്രീവനെയെയ്ത വീര പങ്‌ക്തി കണ്ഠ
മാരുതിയാമഹം നിന്നെപ്പോരിന്നെതിര്‍ത്തല്ലോ
ദ്വന്ദയുദ്ധം ചെയ്യേണം നാമിന്നു പങ്‌ക്തികണ്ഠ
നന്നായി മുഷ്ടിമുദ്യമിച്ചിട്ടൊന്നു നാമിടിക്ക

Pages