ചെമ്പട

ചെമ്പട താളം

Malayalam

ചണ്ഡ കോദണ്ഡ പാണിയാം രാമന്റെ

Malayalam

ചണ്ഡ കോദണ്ഡ പാണിയാം രാമന്റെ സഹജം
കോണ്ടു പോവാനെടുക്കുന്നോ ഹന്ത ദുഷ്ടാത്മാവേ
ആശര ചോര ചോര നീ വീര്യ ദുഷ്ട ദുർബുദ്ധേ കേൾ
പാപ മൂഢ എന്നോടു  നീ പോർ ചെയ്ക വിരവിൽ

മുറിയും നിന്നുടെ കണ്ഠം നൂനം

Malayalam

മുറിയും നിന്നുടെ കണ്ഠം നൂനം
വിധി ദത്താം ശക്തിയെ ഞാൻ അയക്കുന്നു തടുത്തു കൊൾക നീ
കൊണ്ടുപോവനെന്നുടയ മന്ദിരത്തിലേനം
ചണ്ഡനായ രാമനെന്തു ചെയ്യുന്നതതിന്നു?

മാനുഷ കിശോരമൂഢ ദുര്‍മ്മതേ

Malayalam

മാനുഷ കിശോരമൂഢ ദുര്‍മ്മതേ ദുരാത്മൻ
അല്പതര കീട തുല്യ പോരിന്നെതിര്‍ത്തോ നീ
മത്ത പഞ്ചാസ്യനോടിന്നു യുദ്ധ്ഞ്ചെയ്‌വാനേണ
മോര്‍ത്തു വരുമോ നിനയ്ക്കിലവ്വണ്ണം നീ വന്നു

മത്സഹജ രാമചന്ദ്രത്വത്ഭാര്യാപഹാരി

Malayalam

ലക്ഷ്മണൻ (ശ്രീരാമനോട്)

മത്സഹജ രാമചന്ദ്രത്വത്ഭാര്യാപഹാരി

പങ്‌ക്തികണ്ഠനോടു പോര്‍ ചെയ്‌വാനരുളേണം മാം

Pages