Kathakali Artists

തലക്കെട്ട് വിഭാഗം സമ്പ്രദായം കളിയോഗം ഗുരു
വാരിണപ്പള്ളി കുട്ടപ്പപണിയ്ക്കർ വേഷം കപ്ലിങ്ങാടൻ തുറയില്‍ തുറയില്‍ പദ്മനാഭപണിയ്ക്കർ
വി.എസ്. തുപ്പൻ നമ്പൂതിരി വേഷം കപ്ലിങ്ങാടൻ കുറിച്ചി കുറിച്ചി കൃഷ്ണപിള്ള , കുറിച്ചി കുഞ്ഞൻ പണിക്കര്‍
കലാമണ്ഡലം രാമകൃഷ്ണൻ വേഷം കലാമണ്ഡലം കേരള കലാമണ്ഡലം കലാമണ്ഡലം രാമന്‍ കുട്ടി നായര്‍, കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കലാമണ്ഡലം ഗോപി, വാഴേങ്കട കുഞ്ചുനായര്‍
വെച്ചൂർ രാമൻ പിള്ള വേഷം കപ്ലിങ്ങാടൻ ഇടപ്പള്ളി, കലാമണ്ഡലം രാമക്കുറുപ്പ്
മുട്ടാർ ശിവരാമൻ വേഷം ശ്രീ കൃഷ്ണവിലാസം കഥകളിയോഗം കുറിയന്നൂർ നാണുപിള്ള
മടവൂർ കാളുവാശാൻ ആട്ടക്കഥാകൃത്ത് ചെറുകര ബാലകൃഷ്ണപിള്ള
കലാമണ്ഡലം ഗംഗാധരൻ പാട്ട് കലാമണ്ഡലം കേരള കലാമണ്ഡലം, പകൽക്കുറി കഥകളി വിദ്യാലയം കടക്കാവൂർ വേലുക്കുട്ടി ഭാഗവതർ (കർണാടക സംഗീതം), മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ശിവരാമൻ നായർ

Pages