Kathakali Artists
തലക്കെട്ട് | വിഭാഗം | സമ്പ്രദായം | കളിയോഗം | ഗുരു |
---|---|---|---|---|
കലാമണ്ഡലം ഹൈദരാലി | പാട്ട് | കലാമണ്ഡലം | കേരള കലാമണ്ഡലം, ഫാക്റ്റ് കഥകളി സ്കൂള്‍ | കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ശിവരാമന്‍ നായര്‍, കലാമണ്ഡലം ഗംഗാധരന്‍, കാവുങ്കല്‍ മാധവപ്പണിക്കര്‍, തൃപ്പൂണിത്തുറ ശങ്കര വാര്യര്‍, എന്‍.കെ വാസുദേവ പണിക്കര്‍, എം. ആര്‍ മധുസൂദനമേനോന്‍ |
ഗംഗ കൊട്ടാരക്കര | വേഷം | കലാമണ്ഡലം | മയ്യനാട് കേശവന്‍ നമ്പൂതിരി , നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ | |
ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള | വേഷം | കപ്ലിങ്ങാടൻ | തകഴി കേശവപ്പണിയ്ക്കര്‍, മാത്തൂര്‍ കുഞ്ഞുകൃഷ്ണപ്പണിയ്ക്കര്‍ | |
മാങ്കുളം വിഷ്ണു നമ്പൂതിരി | വേഷം | കപ്ലിങ്ങാടൻ | സമസ്ത കേരള കഥകളി വിദ്യാലയം, മാര്‍ഗ്ഗി, തിരുവനന്തപുരം | കീരിക്കാട്ട് കറുത്ത ശങ്കരപ്പിള്ള, കൊച്ചുപ്പിള്ളപ്പണിക്കര്‍, കുറിച്ചി കുഞ്ഞന്‍ പണിയ്ക്കര്‍ |
കുടമാളൂര്‍ കരുണാകരന്‍ നായര്‍ | വേഷം | കപ്ലിങ്ങാടൻ | ഫാക്റ്റ് കഥകളി സ്കൂള്‍, കുടമാളൂര്‍ കലാ കേന്ദ്രം | കുറിച്ചി രാമ പണിയ്ക്കര്‍, കുറിച്ചി കുഞ്ഞന്‍ പണിയ്ക്കര്, തോട്ടം ശങ്കരന്‍ നമ്പൂതിരി, കൊച്ചാപ്പി രാമന്‍ സഹോദരന്മാര്‍, കവളപ്പാറ നാരായണന്‍ നായര്‍ |
വാരണാസി മാധവന്‍ നമ്പൂതിരി | ചെണ്ട | കലാമണ്ഡലം | കേരള കലാമണ്ഡലം | അരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ |
ഹരിപ്പാട് രാമകൃഷ്ണപ്പിള്ള | വേഷം | കപ്ലിങ്ങാടൻ | തകഴി രാമന്‍ പിള്ള, ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍, ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള | |
കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ | പാട്ട് | കല്ലുവഴി | കലാമണ്ഡലം, കോട്ടക്കൽ | കാവശ്ശേരി സാമിക്കുട്ടി ഭാഗവതർ, കുട്ടൻ ഭാഗവതർ, മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതർ |
കിട്ടപ്പപ്പണിക്കർ | വേഷം | രാമനാട്ടം | കൊട്ടാരക്കര കളിയോഗം | |
ചേന്നപ്പണിക്കർ | വേഷം | രാമനാട്ടം | കൊട്ടാരക്കര കളിയോഗം | |
ഈച്ചരക്കുറുപ്പ് | വേഷം | രാമനാട്ടം | കൊട്ടാരക്കര കളിയോഗം | |
തിരുവല്ല ഗോപിക്കുട്ടൻ നായർ | പാട്ട് | കപ്ലിങ്ങാടൻ | കണ്ണഞ്ചിറ രാമന്‍ പിള്ള, തിരുവല്ല ചെല്ലപ്പന്‍ പിള്ള, നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍ | |
കാവാലം കൊച്ചുനാരായണപ്പണിക്കർ | വേഷം | കപ്ലിങ്ങാടൻ | മരക്കോട്ടു ഗോവിന്ദപ്പണിക്കർ കളിയോഗം | |
പൊയിലത്ത് ശേഖരവാരിയർ | വേഷം | കപ്ലിങ്ങാടൻ | വലിയ ഇട്ടീരിപ്പണിക്കർ കളിയോഗം, കാവുങ്ങൽ കളിയോഗം | |
അശ്വതി തിരുനാൾ രാമവർമ്മ | ആട്ടക്കഥാകൃത്ത് | |||
സദനം ബാലകൃഷ്ണന്‍ | വേഷം | കല്ലുവഴി | ഗാന്ധി സേവാ സദനം, പേരൂര്‍, ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി, ഡെല്‍ഹി | കൊണ്ടിവീട്ടില്‍ നാരായണന്‍ നായര്‍ , തേക്കിന്‍കാട്ടില്‍ രാമുണ്ണി നായര്‍, കീഴ്പ്പടം കുമാരന്‍ നായര്‍ |
ചെങ്ങന്നൂർ നാണുപ്പിള്ള | വേഷം | കപ്ലിങ്ങാടൻ | തോപ്പിൽ കളിയോഗം | തകഴി കേശവപ്പണിക്കർ |
പന്നിശ്ശേരി നാണുപിള്ള | ആട്ടക്കഥാകൃത്ത് | നീലകണ്ഠ ശാസ്ത്രികള്‍, ചട്ടമ്പിസ്വാമികള്‍ | ||
മുരിങ്ങൂർ ശങ്കരൻ പോറ്റി | ആട്ടക്കഥാകൃത്ത് | |||
തലവടി അരവിന്ദൻ | വേഷം | കപ്ലിങ്ങാടൻ | RLV കോളേജ്, തൃപ്പൂണിത്തുറ | കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം കരുണാകരൻനായർ |
ദമയന്തി നാരായണപിള്ള | വേഷം | കപ്ലിങ്ങാടൻ | വലിയ കൊട്ടാരം കളിയോഗം | കിഴുകയിൽ ശങ്കരപ്പണിക്കർ |
അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ | വേഷം | കപ്ലിങ്ങാടൻ | തോപ്പില്‍ കളിയോഗം | |
കീഴ്പ്പടം കുമാരൻ നായർ | വേഷം | കല്ലുവഴി | ഒളപ്പമണ്ണ കളിയോഗം, പേരൂർ ഗാന്ധി സേവാസദനം, വാരണക്കോട്ട് കളിയോഗം | പട്ടിക്കാംതൊടി രാവുണ്ണി മേനോൻ |
തോന്നയ്ക്കൽ പീതാംബരൻ | വേഷം | കപ്ലിങ്ങാടൻ, കല്ലുവഴി | ആർ. എൽ. വി. തൃപ്പൂണിത്തുറ | പിരപ്പൻകോട് കുഞ്ഞൻപിള്ള, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, കലാമണ്ഡലം കൃഷ്ണൻ നായർ |
പള്ളം മാതുപിള്ള | വേഷം | കപ്ലിങ്ങാടൻ | കുറിച്ചി | |
വാരിണപ്പള്ളി പത്മനാഭപ്പണിക്കർ | വേഷം | കപ്ലിങ്ങാടൻ | തുറയില്‍ കളിയോഗം, കേരള കലാദളം | പള്ളിക്കോട്ട് കൊച്ചുപിള്ള, തുറയിൽ പപ്പുപ്പണിക്കര്‍ |
തകഴി കൊച്ചുനീലകണ്‌ഠപ്പിള്ള | വേഷം | കപ്ലിങ്ങാടൻ | തോപ്പില്‍ കളിയോഗം | |
വെച്ചൂർ പരമേശ്വര കൈമൾ | വേഷം | കപ്ലിങ്ങാടൻ | വെച്ചൂര്‍ പത്മനാഭ കൈമൾ, കുറിച്ചി കുഞ്ഞൻ പണിക്കർ | |
തിരുവല്ല കുഞ്ഞുപിള്ള | വേഷം | കപ്ലിങ്ങാടൻ | ||
ഏഴിക്കര ഗോപാലപ്പണിക്കർ | വേഷം | കപ്ലിങ്ങാടൻ | ശങ്കരമേനോൻ |